
Podcast
യഥാർത്ഥ ക്വിയർ സ്റ്റോറികൾ മുഖ്യധാരയിൽ എത്തിച്ചേർന്നിട്ടില്ല
18 Jun 2025 | 1 min Read
ശീതൾ ശ്യാം
'ഒരു ജാതി ജാതകം' സിനിമയിലെ പല സീനുകളും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. അതിനപ്പുറം ക്വിയർ പിന്തുണക്കാരായ നടിമാർ അതിൽ അഭിനയിച്ചു എന്നത് വിഷമമുണ്ടാക്കി. മസാലപ്പരുവത്തിലാണ് ഇന്നും നമ്മുടെ സിനിമയിലെ ക്വിയർ സ്റ്റോറികൾ. ചോട്ടാമുംബൈ പോലുള്ള സിനിമ ഏത് തലമുറയാണ് ആഘോഷിക്കുന്നതെന്ന കൗതുകം കൂടി എന്നിലുണ്ട്.
TMJ Showscape journal ലിൽ ജെൻഡർ ആക്ടിവിസ്റ്റും അഭിനേത്രിയുമായ ശീതൾ ശ്യാമും മാധ്യമപ്രവർത്തക അഞ്ജന ജോർജും സംസാരിക്കുന്നു.
#Podcast
Leave a comment


