Podcast
മതം പാരമ്പര്യമായി കിട്ടിയത്, ഭരണഘടന എല്ലാറ്റിനും മുകളിൽ
27 Dec 2023 | 1 min Read
സി ഷുക്കൂർ
ഇസ്ലാമില്‍ സ്ത്രീകളുടെ സ്വത്തവകാശത്തെ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം. ഷെഫ് നൗഷാദിന്റെ മകളുടെ പരാതി ഞങ്ങളുന്നയിച്ച വിഷയങ്ങളുടെ ഗൗരവം തന്നെയാണ് കാണിക്കുന്നത്. സിനിമയിലെത്തിയെങ്കിലും ഇപ്പോഴും എനിക്ക് കേസുകളും കക്ഷികളും കുറഞ്ഞിട്ടില്ല. അഭിഭാഷകനും നടനുമായ സി ഷുക്കൂറുമായി അനഘ ഉദയഭാനു ടിഎംജെ ഫെയ്സ് ടു ഫെയ്സിൽ സംസാരിക്കുന്നു.
#Podcast
Leave a comment