TMJ
searchnav-menu
post-thumbnail

Podcast

ടാക്സ് ഇവേഷനും ടാക്സ് പ്ലാനിങ്ങും; ശ്രദ്ധിക്കേണ്ടതെന്തെല്ലാം

28 Sep 2024   |   1 min Read

ഓരോ വര്‍ഷത്തേയും നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് ശ്രദ്ധയോടെയായിരിക്കണം. 2023-2024 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 ജൂലൈ 31 ആണ്. സമയപരിധിക്കുള്ളില്‍ നടത്തിയ റിട്ടേണ്‍ സമര്‍പ്പണത്തില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നാല്‍ അത് തിരുത്താന്‍ 2024 ഡിസംബര്‍ 31 വരെ സമയമുണ്ട്.
ടിഎംജെ ഫേസ് ടു ഫേസില്‍ സമ്പത്തിക വിദഗ്ധന്‍ സന്തോഷ് ജേക്കബ് സംസാരിക്കുന്നു.

#Podcast
Leave a comment