Podcast
അവാർഡ് ധൈര്യമാണ്, ഉത്തരവാദിത്തവും
29 Dec 2023 | 1 min Read
കെ കെ ഷാഹിന
അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം നേടിയ കെ കെ ഷാഹിന ദേശീയ മാധ്യമമേഖലയിലെ ഏറ്റവും ശ്രദ്ധേയമായ മലയാള സാന്നിധ്യമാണ്. കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്‌സ് ( സിപിജെ) നല്‍കി വരുന്ന ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയും നാലാമത്തെ ഇന്ത്യാക്കാരിയുമാണ് ഷാഹിന. ഏഷ്യാനെറ്റ് ന്യൂസില്‍ അടക്കം പ്രവര്‍ത്തിച്ചിട്ടുള്ള ഷാഹിന തന്റെ മാധ്യമപ്രവര്‍ത്തനവഴികളെ കുറിച്ച് പറയുന്നു. ടിഎംജെ ഫെയ്‌സ് ടു ഫെയ്‌സില്‍.
#Podcast
Leave a comment