Podcast
കോവിഡ് വാക്‌സിന് ദീര്‍ഘകാല പാര്‍ശ്വഫലങ്ങളില്ല
05 Oct 2024 | 1 min Read
ഡോ. ജോര്‍ജ് തയ്യില്‍
ഇതുവരെ ലോകത്ത് ഉണ്ടായിട്ടുള്ള എല്ലാ മഹാമാരികളേക്കാളും കോവിഡിന് മാരകശേഷിയും വ്യാപനശേഷിയും കൂടുതലായിരുന്നു. ഇതിനെ ഫലപ്രദമായി തടയാന്‍ വാക്‌സിന് സാധിച്ചു. അലോപ്പതി മരുന്നുകളെല്ലാം വിപണിയിലിറക്കുന്നത് ഗുണദോഷവശങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തിയശേഷമാണ്.
ടിഎംജെ ഫെയ്സ് ടു ഫെയ്സില്‍ ഹൃദ്രോഗവിദഗ്ധനും ഗ്രന്ഥകാരനുമായ ഡോ. ജോര്‍ജ് തയ്യില്‍ സംസാരിക്കുന്നു.
#Podcast
Leave a comment