
Podcast
പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആകണമെന്നില്ല
15 May 2025 | 1 min Read
കെ മുരളീധരന്‍
"കെ കരുണാകരന്റെ കാലത്ത് എല്ലാവർക്കും അറിയാം, ജയിച്ചാൽ മുഖ്യമന്ത്രി കരുണാകരനാണെന്ന്, ആന്റണിയുടെ കാലത്തും ഉമ്മൻ ചാണ്ടിയുടെ കാലത്തും അത് തന്നെയായിരുന്നു സ്ഥിതി. കോൺഗ്രസ്സിന്റെ രീതി പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആവുക എന്നതാണ്. എന്നാൽ കഴിഞ്ഞ തവണ ഭരണം നഷ്ടമായതോടെ അതിലൊരു മാറ്റം വന്നു. ഇന്ന് മുൻ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമുണ്ട്. അപ്പോൾ, ആരാണ് അടുത്ത മുഖ്യമന്ത്രിയെന്ന് ചോദിച്ചാൽ ഞങ്ങൾക്കത് പുറത്ത് പറയാൻ പറ്റില്ല. അതേസമയം കരുണാകരനെയോ ആന്റണിയേയോ ദഹിക്കുന്നത് പോലെ ഇക്കാര്യത്തിൽ ഒരു ദഹനം ഇല്ല എന്നുള്ളത് യാഥാർത്ഥ്യവുമാണ്."
കോൺഗ്രസ്സ് നേതാവ് കെ മുരളീധരനുമായി TMJ Leaders-ൽ മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ് നടത്തിയ അഭിമുഖസംഭാഷണം.
#Podcast
Leave a comment


