Podcast
എഴുത്തുകാരന്റെ രാഷ്ട്രീയമല്ല എഴുത്തിന്റെ രാഷ്ട്രീയം
30 Oct 2024 | 1 min Read
പി വി ഷാജികുമാർ
"എല്ലാ മേഖലകളിലും ജീവിക്കുന്ന മനുഷ്യർക്കും സാഹിത്യമെഴുതാം. ഒരെഴുത്തുകാരന് എങ്ങനെയും ജീവിക്കാം, തികഞ്ഞ രാഷ്ട്രീയബോധത്തോടെ എഴുത്തുകാരൻ ജീവിക്കണമെന്ന് നിർബന്ധമില്ല. എന്റെ വ്യക്തിജീവിതമല്ല എന്റെ സാഹിത്യം. എന്റെ എഴുത്തുകൾ വായിച്ച് അത് ഞാനാണെന്ന് തെറ്റിദ്ധരിക്കരുത്.
TMJ റൈറ്റേഴ്സിൽ എഴുത്തുകാരൻ പി വി ഷാജികുമാർ സംസാരിക്കുന്നു
#Podcast
Leave a comment


