TMJ
searchnav-menu
post-thumbnail

Podcast

ശിവശങ്കറിന് എതിരെ പുതിയ തെളിവ് ഒന്നുമില്ല

17 Aug 2024   |   1 min Read
കെ ജെ ജേക്കബ്

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‌ എതിരെ എൻഫോഴ്‌സ്‌മെന്റ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പുതുതായി ഒന്നുമില്ലെന്ന് മാധ്യമ പ്രവർത്തകനായ കെ ജെ ജേക്കബ് പറയുന്നു. വാട്‌സാപ്പ്‌ ചാറ്റുകൾ തെളിവുകളായി പരിഗണിക്കാൻ ആവില്ല. സ്വർണ്ണക്കടത്തിൽ ലഭിച്ച ലാഭമെന്ന് കോടതിയിൽ ഒരു രേഖയിൽ പറയുന്ന അതേ തുക ലൈഫ് മിഷൻ അഴിമതിയിൽ ലഭിച്ച കോഴയായി ചിത്രീകരിക്കുന്ന രീതിയാണ് അന്വേഷണ ഏജൻസി സ്വീകരിച്ചിട്ടുള്ളത്. 

#Podcast
Leave a comment