
Podcast
കേരളത്തിൽ ഒരു വർഷം 80,000 വരെ പുതിയ കാൻസർ രോഗികൾ
21 May 2025 | 1 min Read
വീണ ജോര്‍ജ്ജ്
എല്ലാ മരണങ്ങളും കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്ന ഒരേയൊരു സംസ്ഥാനമാണ് കേരളം. ചികിത്സ മാത്രമല്ല, രോഗം വരാതെ നോക്കുകയെന്നതും സർക്കാരിന്റെ കടമയാണ്. കാൻസർ ചികിത്സാരംഗത്ത് നമ്മുടെ സംസ്ഥാനത്ത് വളരെ വലിയ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. സ്വകാര്യ മേഖലയിലൂടെ വരുന്ന കേസുകൾ കൂടെ രേഖപ്പെടുത്താൻ വേണ്ടി കാൻസർ ഡാറ്റ രജിസ്ട്രി ഉണ്ടാക്കി. ഒപ്പം AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആരോഗ്യമേഖലയെ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാനുള്ള തുടക്കം കുറിച്ചുകഴിഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോർജുമായി TMJ Leaders-ൽ മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ് നടത്തിയ അഭിമുഖസംഭാഷണം.
#Podcast
Leave a comment


