Podcast
വോട്ട് കച്ചവടം എന്നത് ഇമാജിനേഷൻ മാത്രമാണ്
30 Oct 2024 | 1 min Read
പ്രൊഫ. സജാദ് ഇബ്രാഹിം കെ എം
കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ തമ്മിൽ വോട്ടു കച്ചവടം നടത്തുന്നുവെന്ന നിഗമനങ്ങൾ ഭാവനയിൽ മാത്രം നടക്കുന്നതാണ്. വോട്ടുകൾ അങ്ങനെ വ്യാപകമായി വിപണനം ചെയ്യാനാവില്ല. അതൊരു ഇമാജിനേഷൻ മാത്രമാണ്.
പൊളിറ്റിക്കൽ സയന്റിസ്റ്റായ പ്രൊഫ സജാദ് ഇബ്രാഹിം കെ എം മലബാർ ജേർണലിനോട് സംസാരിക്കുന്നു.
#Podcast
Leave a comment