മതം കൈയ്യൊഴിഞ്ഞ ഗുരു
05 Oct 2023 | 1 min Read
ഡോ. ടി എസ് ശ്യാംകുമാര്‍
സ്‌നേഹവും സാഹോദര്യവുമായിരുന്നു ഗുരുവിന്റെ മതം. സ്‌നേഹമില്ലാതെ സാഹോദര്യമോ സാഹോദര്യമില്ലാതെ സ്‌നേഹമോ നിലനില്‍ക്കുന്നില്ല. ബഹുസ്വരതയിലായിരുന്നു ഗുരു ഊന്നല്‍നല്‍കിയത്. ഗുരു പറഞ്ഞതിന് കടകവിരുദ്ധമായി ഹിന്ദുസ്വത്വത്തിലേക്ക് ഗുരുവിനെ മാറ്റി പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത് ഗുരുവിനോടു തന്നെയുള്ള നിന്ദയാണ്. ടിഎംജെ 360 ല്‍ സാമൂഹിക വിമര്‍ശകന്‍ ഡോ. ടിഎസ് ശ്യാം കുമാര്‍ സംസാരിക്കുന്നു.
#Religion & Politics
Leave a comment