TMJ
searchnav-menu

മതം രാഷ്ട്രീയത്തെ നിയന്ത്രിക്കുമ്പോള്‍

14 Sep 2023   |   1 min Read
ഡോ. അജയ് എസ് ശേഖർ

മ്മുടെ രാജ്യത്തിന്റെ വിശ്വാസചരിത്രം ഹിന്ദുമതത്തിന്റെത് മാത്രമല്ല. അനേക വിശ്വാസധാരകള്‍ ഇടകലര്‍ന്ന് ജീവിച്ച ഭൂപ്രദേശമാണ് നമ്മുടേത്. ഇവിടെ സനാതന, ഹിന്ദുത്വം ദൈനംദിന രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ശക്തിയാകുന്നതോടെ ബഹുസ്വര, ബഹുജന ജീവിതത്തിന് വലിയ പ്രയാസങ്ങളാണ് നേരിടുന്നത്.

ടിഎംജെ 360 ല്‍ ചരിതകാരനും കാലടി ശ്രീ ശങ്കരാ സര്‍വ്വകലാശാലയിലെ അധ്യാപകനുമായ ഡോ. അജയ് എസ് ശേഖര്‍ സംസാരിക്കുന്നു.


#Religion & Politics
Leave a comment