മലബാർ ജേർണൽ മൂന്നാം വർഷത്തിൽ
02 Sep 2023 | 1 min Read
K P Sethunath
മലയാളത്തിലെ ഡിജിറ്റൽ മാധ്യമ മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മലബാർ ജേർണൽ രണ്ടു വർഷം പൂർത്തിയാക്കിയ വിവരം സന്തോഷത്തോടെ പങ്കു വയ്ക്കുന്നു. മൂന്നാം വർഷത്തിലേക്കു പ്രവേശിക്കുന്ന മലബാർ ജേർണൽ സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ ഏറ്റെടുക്കുന്ന തീം മതവും രാഷ്ട്രീയവും എന്ന വിഷയമാണ്. ഇന്ത്യയിൽ മാത്രമല്ല ലോകമാകെ ചർച്ച ചെയ്യുന്ന ഈ വിഷയത്തിന്റെ വിവിധ മാനങ്ങൾ ഞങ്ങൾ അവതരിപ്പിക്കുന്നു.
#Religion & Politics
Leave a comment