TMJ
searchnav-menu

എഐ ജാഗ്രതയും കരുതലും ആവശ്യപ്പെടുന്ന സാങ്കേതിക വിദ്യ

09 Aug 2023   |   1 min Read
ഡോ. ദീപക് പി

മൂഹത്തിന്റെ വിവിധ തലങ്ങളിൽ നിലനിൽക്കുന്ന അസമത്വവും, അനീതികളും വിവേചനങ്ങളും കൂടുതൽ രൂക്ഷമാക്കുന്നതിനായി എഐ പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കപ്പെടുമെന്ന ഉൽക്കണ്ഠകൾ തള്ളിക്കളയാനാവില്ല. സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ വൻകിട ടെക് കമ്പനികൾ പൂർണ്ണമായും കയ്യടക്കുന്നതിനുള്ള പ്രവണതകളും ഒരു യാഥാർഥ്യമാണ്‌. ടെക്നോളജിയുടെ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പേർ ഇപ്പോൾ അത്തരത്തിലുള്ള പ്രവണതകളെ പറ്റി ബോധമുള്ളവരാണ്. അതിനെതിരായ ജാഗ്രതയും കരുതലും കൂടുതൽ വ്യാപകമാവേണ്ടതുണ്ടെന്ന് UK-യിലെ Queens University-യിൽ കംപ്യൂട്ടർ സയൻസിൽ സീനിയർ ലെക്ചർ ആയ ദീപക് പി അഭിപ്രായപ്പെടുന്നു.

#Technotopia
Leave a comment