TMJ
searchnav-menu

ടെക്നോളജിയും മനുഷ്യശേഷിയും ഒരു പോലെ പ്രധാനം

17 Aug 2023   |   1 min Read
റോഷ് ചെറിയാന്‍

യോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ലോകത്തേക്കുള്ള യാത്രയാണ് റോഷ് ചെറിയാന്റെ പ്രൊഫഷണല്‍ ജീവിതം. കോഗ്‌നികോര്‍ എന്ന പേരില്‍ എഐ അധിഷ്ഠിതമായ ഒരു സ്ഥാപനത്തിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ ആയ ചെറിയാന്‍ എഐ സാങ്കേതികവിദ്യയുടെ സാധ്യതകളെപ്പറ്റി സംസാരിക്കുന്നു. എഐ സാങ്കേതിക വിദ്യയില്‍ ഊന്നുന്ന സംരംഭങ്ങള്‍ക്ക് അനുയോജ്യമായ ഒരു ദേശമാണ് ഉന്നത സാക്ഷരതയുള്ള കേരളമെന്ന് അദ്ദേഹം പറയുന്നു. ടെക്‌നോളജിയും മനുഷ്യശേഷിയും ഒരുപോലെ പ്രധാനമായ മേഖലയാണ് എഐ പോലുള്ള സാങ്കേതികവിദ്യയെന്നും റോഷ് ചെറിയാന്‍ പറയുന്നു.


#Technotopia
Leave a comment