TMJ
searchnav-menu

സിനിമ വന്ന് എല്ലാവരും കണ്ടാലും നോവലായി ആടുജീവിതം ഇനിയും ആളുകള്‍ വായിക്കും

07 Nov 2024   |   1 min Read
ബെന്യാമിന്‍

ണ്ടാമൂഴം അടക്കമുള്ള നമ്മുടെ വലിയ നോവലുകൾ സിനിമയാകണം എന്ന് ആഗ്രഹമുണ്ട്. സിനിമയായി മാറിയാലും മികച്ച സാഹിത്യകൃതികൾ പിന്നെയും വായിക്കപ്പെടും.

ടി എം ജെ റൈറ്റേഴ്സ് -ൽ ബെന്യാമിൻ  PART 2

Leave a comment