അടിമകളായ അനുയായികളെ ഉണ്ടാക്കാൻ സാധിച്ച പാർട്ടിയാണ് സിപിഎം,ഞങ്ങളൊന്നും അടിമകളല്ല
26 Oct 2024 | 1 min Read
എം എൻ കാരശ്ശേരി
ഒരു ഘട്ടത്തിൽ ക്രിസ്ത്യാനികളെ പരമാവധി ദ്രോഹിച്ച ബിജെപിയാണ് ഇപ്പോൾ ക്രിസ്ത്യാനി സ്നേഹം കാണിക്കുന്നത്. അതിനുള്ളിലെ ഹിന്ദുത്വ എന്ന ഘടകത്തെ ക്രിസ്ത്യാനികൾ തിരിച്ചറിയണം. രാഷ്ട്രീയ പ്രവർത്തനമെന്നാൽ അധികാര സമ്പാദനം നടത്താൻ മാത്രമുള്ളതായി. പിണറായിയോട് സംസാരിക്കാൻ ധൈര്യമില്ലാത്തയാളാണ് കാനം രാജേന്ദ്രൻ. മുഖം മൂടുന്ന പർദ്ദ എല്ലാ നാട്ടിൽ നിരോധിക്കണം. ജമാ അത്തെ ഇസ്‌ലാമിയുടെ ആചാര്യനിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് ഇവിടെ തീവ്ര ഇസ്ലാമിക സംഘടനകൾ ഉണ്ടായിട്ടുള്ളത്.
ടി എം ജെ റൈറ്റേഴ്സിൽ എം എൻ കാരശ്ശേരി സംസാരിക്കുന്നു.
Leave a comment