ഫിക്ഷനിൽ നിബന്ധനകൾ സാധ്യമല്ല Part 1
11 Nov 2024 | 1 min Read
ജി ആർ ഇന്ദുഗോപന്‍
എഴുത്ത് എന്ന് പറയുമ്പോൾ നമ്മൾ അനുഭവിക്കുന്ന ഒരു രസമുണ്ട്. ഭാവനയുടെ കാര്യത്തിൽ എഴുത്തുകാർക്ക് നിബന്ധകളൊന്നുമില്ല. സാഹചര്യം അനുസരിച്ചാണ് ചരിത്രവും ഭാവനയും ഇഴചേരുന്നത്. ചരിത്രത്തിൽ ഫ്രെഷ്നെസ്സ് ഉണ്ടെങ്കിൽ ഭ്രമകൽപ്പനകളിലേക്ക് പോകേണ്ടി വരില്ല. അതില്ലാത്ത സാഹചര്യങ്ങളിൽ ഭ്രമകൽപ്പനകളിലേക്ക് കടക്കാൻ നിർബന്ധിതരാകും.
TMJ Writer's ൽ പ്രമുഖ നോവലിസ്റ്റും കഥാകാരനുമായ ജി ആർ ഇന്ദുഗോപനുമായി എഴുത്തുകാരൻ എസ് ആർ ലാൽ നടത്തുന്ന സംഭാഷണം.
Leave a comment