ഒടുവിലത്തെ ആകാശവും നഷ്ടപ്പെട്ടവരുടെ കഥ
07 Nov 2024 | 1 min Read
ഷീലാ ടോമി
എഴുതിയത് രാജ്യമില്ലാത്ത ഒരു ജനതയെപ്പറ്റിയാണ്. സ്വന്തം ഒലിവ് തോട്ടങ്ങള്‍ നഷ്ടപ്പെട്ടവരെപ്പറ്റി. 'ആ നദിയോട് പേര് ചോദിക്കരുത്' എന്ന നോവല്‍ സ്വയം നവീകരണത്തിനും കാരണമായി.
ടിഎംജെ റൈറ്റേഴ്‌സില്‍ നോവലിസ്റ്റ് ഷീലാ ടോമി സംസാരിക്കുന്നു.
PART-1
Leave a comment