TMJ
searchnav-menu

വൈക്കം: നൂറ്റാണ്ടുകളുടെ ഇരുട്ടിനെ അകറ്റിയ സത്യഗ്രഹം

07 Apr 2023   |   1 min Read
സുനില്‍ പി ഇളയിടം

വൈക്കം സത്യഗ്രഹം: ഇരുട്ടിന്റെ ശക്തികൾ പിന്നോട്ടടിച്ച ചരിത്ര നിമിഷം. കേരളത്തിലെ സാമൂഹിക മാറ്റങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് വൈക്കം സത്യഗ്രഹം. സാമൂഹിക ജീവിതത്തിന് പുതിയ ഭാവനകളും ഊർജ്ജവും നൽകിയ പ്രസ്തുത പോരാട്ടത്തിന്റെ ശതാബ്ദി വർഷത്തിൽ പ്രഗത്ഭ പണ്ഡിതനായ സുനിൽ പി ഇളയിടം മലബാർ ജേർണലിന് വേണ്ടി നടത്തിയ പ്രത്യേക പ്രഭാഷണത്തിന്റെ ആദ്യഭാഗം. 

Leave a comment