എഴുത്തുകാർ പരിസ്ഥിതിയെക്കുറിച്ച് സംസാരിക്കണം Part-2
13 Nov 2024 | 1 min Read
ജി ആർ ഇന്ദുഗോപന്‍
എഴുത്തുകാരും ഈ മണ്ണിൽ ജീവിക്കുന്നവരാണ്. മണൽജീവികൾ എഴുതിയിട്ട് കാൽ നൂറ്റാണ്ടാവുന്നു. എഴുത്തിന് പ്രവചനാത്മകതയൊന്നുമില്ല. പക്ഷെ, സുനാമി സ്വപ്നം കാണുന്നതിന് മുൻപ് എഴുതിയതാണത്. ദിനേന കണ്ടിരുന്ന മനുഷ്യർ പെട്ടെന്നൊരു ദിവസം അപ്രത്യക്ഷരാവുകയാണ്. ഇന്നും കേരളത്തിലെ ഏറ്റവും വലിയ വിഷയങ്ങളിലൊന്ന് കരിമണൽ ഖനനമാണ്. വികസനത്തെ നമ്മൾ പരിസ്ഥിതിയുമായി ബന്ധിപ്പിച്ച് മുൻപോട്ട് കൊണ്ടുപോയില്ലെങ്കിൽ ഭാവി ഗുരുതരമാകും.
TMJ Writer's ൽ നോവലിസ്റ്റും കഥാകാരനുമായ ജി ആർ ഇന്ദുഗോപനുമായി എഴുത്തുകാരൻ എസ് ആർ ലാൽ നടത്തിയ സംഭാഷണം.
Leave a comment